Live News

Live News
കലാഭവന്‍ മണി കീഴടങ്ങി ,വനപാലകരെ മര്‍ദ്ദിച്ച കേസില്‍ :::കൊച്ചിയുടെ മെട്രോ ട്രെയിനിനു മൂന്നു കോച്ച്:::ഗണേഷിന്റെ മന്ത്രിസ്ഥാനം ചര്‍ച്ച ചെയ്തു തീരുമാനിക്കും : മുഖ്യമന്ത്രി:::ഗുരുനാഥ് മെയ്യപ്പന്‍ ഇന്നു ഹാജരാകണം : പൊലീസ് ::: ലണ്ടനില്‍ ബാരക്കിനു പുറത്തു സൈനികനെ കഴുത്തറുത്തു കൊന്നു; ഭീകരാക്രമണമെന്ന് സൂചന ::: തന്റെ ഫോണ്‍ ചോര്‍ത്തിയെന്നു ജി. സുകുമാരന്‍ നായര്‍ ::: രൂപയുടെ മൂല്യം ആറു മാസത്തെ പുതിയ താഴ്ചയില്‍::: ::::ഐപിഎല്‍ ഒത്തുകളി : വിദേശ കളിക്കാര്‍ ഉള്‍പ്പെട്ടിട്ടില്ലെന്നു ദില്ലി പൊലീസ്:::

PLANET HEAVEN

Like   www.facebook.com/PlanetHeaven




HAPPY BIRTHDAY SAJIN SHAMS SAJI & HANEESH KUMAR








തൃശൂര്‍ ഭാഗത്തുള്ള പൂവാലന്മാര്‍ മാത്രമല്ല , അവരുടെ സുഹൃത്തുക്കളും പ്രതേകം സൂക്ഷിക്കണം

പൂവാലന്മാര്‍ മാത്രമല്ല , അവരുടെ സുഹൃത്തുക്കളും സൂക്ഷിക്കണം .. പ്രതേകിച്ചു തൃശൂര്‍ ഭാഗത്തുള്ളവര്‍ …



കാരണം , തൃശ്ശൂരിലെ പെണ്‍കുട്ടികള്‍ ഇനി മുതല്‍ കൈയില്‍ കരുതുന്നത് കുരുമുളക് പൊടി സ്പ്രേയാണ്. Pepper Spray കണ്ടാല്‍ body spray bottle പോലെ ഇരിക്കും. അതില്‍ നിന്നും അവര്‍ക്ക് ഏഴ് അടി വരെ ശക്തമായി സ്പ്രേ ചെയ്യുവാന്‍ സാധിക്കും. കുരുമുളക് പൊടിയുടെ ഇരുപതു ഇരട്ടി ശക്തി ഉണ്ടത്രേ ഈ സ്പ്രേക്ക്.
പൂവാലന്‍ മാത്രമല്ല പൂവാലന്റെ അടുത്ത് നില്ക്കു ന്ന എല്ലാവരുടെയും കണ്ണുകള്‍ തകര്‍ക്കുവാന്‍ ശക്തി ഉണ്ട് ഈ sprayക്ക്.
അതിനാല്‍ ഇനി തൃശൂര്‍ വഴി പോകുന്ന പൂവലന്മാര്‍ ഹെല്‍മെറ്റ്‌ ധരിക്കുകയോ, അല്ലങ്കില്‍ കരുണാനിധി മോഡല്‍ കണ്ണട ധരിക്കുകയോ വേണം. പൂവാലന്‍ മാത്രമല്ല അവരുടെ അടുത്ത് നില്കുന്ന്വരും ഇത് പോലെ ഒരെണ്ണം ധരിക്കുന്നത് നല്ലതാണു . കാരണം spray അടിക്കുന്ന പെണ്‍കുട്ടിയുടെ ഉന്നം തെറ്റിയാല്‍ പൂവാലന്റെ അടുത്ത് നില്‍കുന്നവരുടെ കണ്ണ് പോകും.


Source : http://mallujokes.com/?p=7304



പോസ്റ്റ്മോര്‍ട്ടം ആദ്യ ഇര ആരായിരിക്കും , Any guess . . Comment here




No comments :

Post a Comment