Live News

Live News
കലാഭവന്‍ മണി കീഴടങ്ങി ,വനപാലകരെ മര്‍ദ്ദിച്ച കേസില്‍ :::കൊച്ചിയുടെ മെട്രോ ട്രെയിനിനു മൂന്നു കോച്ച്:::ഗണേഷിന്റെ മന്ത്രിസ്ഥാനം ചര്‍ച്ച ചെയ്തു തീരുമാനിക്കും : മുഖ്യമന്ത്രി:::ഗുരുനാഥ് മെയ്യപ്പന്‍ ഇന്നു ഹാജരാകണം : പൊലീസ് ::: ലണ്ടനില്‍ ബാരക്കിനു പുറത്തു സൈനികനെ കഴുത്തറുത്തു കൊന്നു; ഭീകരാക്രമണമെന്ന് സൂചന ::: തന്റെ ഫോണ്‍ ചോര്‍ത്തിയെന്നു ജി. സുകുമാരന്‍ നായര്‍ ::: രൂപയുടെ മൂല്യം ആറു മാസത്തെ പുതിയ താഴ്ചയില്‍::: ::::ഐപിഎല്‍ ഒത്തുകളി : വിദേശ കളിക്കാര്‍ ഉള്‍പ്പെട്ടിട്ടില്ലെന്നു ദില്ലി പൊലീസ്:::

കീലേരി അച്ചു

Like  ww.facebook.com/keeleriachurowdy







അടുക്കള ജോലികളിൽ വ്യാപൃതയായിരിക്കുന്ന
ഭാര്യയുടെ പിറകിലൂടെ മെല്ലെ നടന്നു ചെന്ന്
അവളെ ആലിംഗനം ചെയ്തതിനു ശേഷം
പിൻകഴുത്തിൽ മൃദുവായി ചുംബിക്കുക .
അവൾ പതിയെ തിരിയുമ്പോൾ
അവളുടെ കണ്ണുകളിലേക്കു നോക്കുക .
ആശ്വാസത്തിന്റെ തിരയിളക്കങ്ങൾ...
ലോകം കീഴ്മേൽ മറിയുന്നത് നിങ്ങൾക്ക് കാണാം .
-----------------
(നിയമ പ്രകാരമുള്ള മുന്നറിയിപ്പ് : സ്വന്തം ഭാര്യയെ മാത്രം )







സഖാവ് വി എസ് അച്യുദാനന്ദന്‍ ,ശ്രീ നരേന്ദ്രമോഡിജി യോടൊപ്പം !!!
സഖാവേ താങ്കൾക്ക് ശിവഗിരിയില്‍ പോകാന്‍ കഴിയില്ല എങ്കില്‍ അത് പറഞ്ഞാല്‍ പോരേ മോഡിജിയെ പഴി പറയണോ ..??
2010 ല്‍ മോഡിജിയെ കണ്ടപ്പോൾ താങ്കളുടെ കോളിനോസ് ചിരി ഒന്ന് കാണേണ്ടത് തന്നെ !!!
 സഖാവ് പിണറായി വിജയനും ഉണ്ട് ഈ വിഡിയോയില്‍ മോഡിജിയെ സ്തുതിച്ചു കൊണ്ട് !!!



http://www.youtube.com/watch?v=4pZMuDJdx-k&feature=youtu.be






സുന്ദരിയും,വിധവയുമായ സ്റ്റാറ്റസിനു മൂന്നു മക്കളായിരുന്നു .ഒരു മോള്‍ -പേര് ലൈക്.രണ്ടു ആണ്‍കുട്ടികള്‍.---,കമെന്റും ,ഷെയറും...
വളരെ കഷ്ട്ടപെട്ടാണ് സ്റ്റാറ്റസ് തന്‍റെ മൂന്നു മക്കളെയും വളര്‍ത്തികൊണ്ടു വന്നത് .
ഓരോ പ്രൊഫൈലിന്റെ ഇന്ബോക്സിലും പോയി സ്റ്റാറ്റസ് തന്‍റെ ലിങ്കുമായി കൈനീട്ടി..
പെണ്‍കുട്ടി ആയതുകൊണ്ടാണോ എന്തോ ആളുകള്‍ക്കെല്ലാം ഇഷ്ട്ടം ലൈകിനെ ആയിരുന്നു. വഴിയിലൂടെ പോകുന്നവരും വരുന്നവരുമെല്ലാം ലൈകില്‍ ക്ലിക്കും.

ഒരിക്കല്‍ ലൈക് അമ്മയോട് പരാതി പറഞ്ഞു. അമ്മെ ആളുകള്‍ പലപ്പോഴും അവര്‍ക്ക് ഇഷ്ട്ടമില്ലാഞ്ഞിട്ടു കൂടി എന്നെ തോണ്ടുന്നു,പിച്ചുന്നു.....!!!
അമ്മ അവളോട് പറഞ്ഞു ..നീ ഒരു പെണ്‍കുട്ടിയാണ് ..നിന്നെ സൂക്ഷിക്കേണ്ടത് നീ തന്നെയാണ്.. വേറെ ഒരാള്‍ക്കും നിന്നെ സംരക്ഷിക്കാന്‍ ആവില്ല. ......

കാലമങ്ങിനെ കഴിഞ്ഞു പോകവേ കുട്ടികളുടെ സ്കൂളിലെ കായിക ദിനം വന്നണഞ്ഞു. ലോങ്ങ്‌ ജമ്പ് മത്സരത്തില്‍ പങ്കെടുത്ത ലൈക്കിന്റെ ആദ്യ ചാട്ടം ഫൌള്‍ ആയി.. രണ്ടാമത്തെ ചാന്‍സില്‍ ഒരുപാട് ദൂരെ നിന്നും വാശിയോടെ ഓടിവന്നു ചാടിയ ലൈക് നിലവിലെ സ്കൂള്‍ റെക്കോര്‍ഡ് തകത്തെങ്കിലും അവളുടെ ജീവിതവും അവിടെ തകരുകയായിരുന്നു. ഓടി വന്നു ചാടിയ പാവം ലൈക്കിന്റെ ഗര്‍ഭപാത്രം എങ്ങോട്ടോ തെറിച്ചു പോയി.. വിഷമം സഹിക്കവയ്യാതെ ലൈക് ഗ്രൗണ്ടില്‍ തളര്‍ന്നിരുന്നു... :"(

അന്ന് മുതലാണത്രേ ലൈക്കുകള്‍ക്ക് കുട്ടികള്‍ ഉണ്ടാവാതായത്. കമെന്റും ഷെയറും വീണ്ടും വീണ്ടും മക്കളെ സൃഷ്ട്ടിച്ചപ്പോള്‍ ലൈകിനു മാത്രം മക്കളുണ്ടായില്ല.


എങ്ങനുണ്ട് . . .?



പതിനാലു കൊച്ചു കുഞ്ഞുങ്ങളുമായി ­ ട്രെയിനില്‍ യാത്ര ചെയ്യുന്ന യുവാവിനോട് അടുത്തിരിക്കുന് ­ന

യുവതി . : " ഇതൊക്കെ നിങ്ങളുടെ കുട്ടികള്‍ ആണോ ?"

യുവാവ് : " ഞാന്‍ ഒരു CONDOM സെയില്‍സ്മാന്‍ ആണ് "

യുവതി : " അപ്പോള്‍ ഇതൊക്കെ ?"

യുവാവ് : " ഓ ഇത് കസ്റ്റമര്‍ കംപ്ലൈന്റ്സ് "








പലപോഴും ഈ ഫേയ്സ്‌ ബുക്ക്‌ ഒരു കുളികടവ്‌ പോലെയാണ്‌ എന്ന് എനിക്കു തോന്നിയിട്ടുണ്ട ­­­്‌....

നല്ല കിണ്ണൻ പ്രോഫയിൽ ഫോട്ടോ ഒക്കെ വച്ച ചില ചരക്കുകൾ ഇവിടെ കുളിക്കാൻ വരിക പതിവാണു...

നുമ്മ നല്ല കുളി സീൻ ഒക്കെ പ്രതീക്ഷിച്ച്‌ ഇമവെട്ടാതെ കടവിൽ തന്നെ നോക്കി ഇരിക്കും.... ഒന്നു മുങ്ങി നിവരുമ്പോൾ കാണാം ഈ ഐറ്റം ഒക്കെ പെണ്ണിൽ നിന്നും ആണായി മാറുന്നെ....!!! ­

ചില മൈരുകൾ ആണെൽ തുണി അഴിക്കും വരെ കാത്തിരിക്കണം.. ­­­.!!!

അവസാനം അവന്റെ കുളിസീൻ കണ്ടും കൊണ്ട്‌ ഇരുന്ന നമ്മളെ അവൻ കാണുമ്പോൾ ആണ്‌ രസം....

** അളിയാ ഇതോക്കെ ഒരു രസമല്ലെ ചുമ്മാ നാറ്റിക്കല്ലെ.. ­­­..

** മച്ചാ തൂക്കല്ലെടാ ഇനി ഉണ്ടാകില്ല....
(( ഇങ്ങനെ പോകും അവന്മാരുടെ ഇളിചുകാണിചും കൊണ്ടുള്ള മറുപടികൾ..))

ചിലർ ഭീഷണി പെടുത്താനും മടിക്കില്ല....
എന്തൊക്കെ ആയലും ഇവറ്റകൾ ഇല്ലാതെ എഫ്‌ ബി ഇപ്പോ ഒരു രസം ഇല്ലാതെ ആയെക്കുന്നു ചുമ്മാ ചാറ്റിംഗ്‌ ഞരമ്പുരോഗികൾക്ക ­­­്‌ ഇവന്മാർ ഒരു അനുഗ്രഹം തന്നെ ആണ്‌ ഇഹു ഇഹു ഇഹു ഇഹു...!! !:P :D




"ആ മനുഷ്യനെ കണി കാണുന്നവര്‍ക്ക്അന്നത്തെ ദിവസം പോക്കാ..."

ആളുകള്‍ രാജാവിനോട് പരാതി പറഞ്ഞു....

രാജാവ് അയാളെ തുറുങ്കിലടച്ചു.....

കേട്ടത് സത്യമാണോ എന്ന് പരീക്ഷിക്കണമല്ലോ...

പിറ്റേന്ന് അയാളെ രാജാവും മന്ത്രിമാരും അയാളെ തുറുങ്കില്‍ ചെന്ന് കണി കണ്ടു....

കഷ്ടകാലം...

അന്ന് രാജാവിന് അസുഖം വന്നു...

അയാളെ തൂക്കിലേറ്റാന്‍ രാജാവ് കല്പിച്ചു..
.
രാജാവ് ചോതിച്ചു "എന്താണ് താങ്കളുടെ അവസാനത്തെ ആഗ്രഹം?"....

"ഇനിയെന്ത് ആഗ്രഹം തിരുമേനീ...എന്നെ കണി കണ്ട അങ്ങേക്ക് അസുഖം പിടി പെട്ടു...പക്ഷെ അങ്ങയെ കണി കണ്ട എനിക്ക് കിട്ടിയതോ മരണ ശിക്ഷ!!!....
അപ്പോള്‍ ഞാനോ അതോ അങ്ങോ, ആരാണ് മോശം കണി ?"...

അയാളുടെ ചോദ്യം കേട്ട രാജാവ് തരിച്ചിരുന്നു പോയി...

ഉടനെ തന്നെ രാജാവ് അയാളെ വെറുതെ വിട്ടു....

ഇവരുടെ കയ്കളില്‍ കൊടികളില്ല.......
നയിക്കാന്‍ നേതാക്കളില്ല..........
ഇവരെ ആര്‍ക്കും എന്തും ചെയ്യാം.......
ആരും ചോദിക്കില്ല.........
ചോദിച്ചവരെ വെറുതെ വിടുകയും ഇല്ല ....


പ്രശസ്ത എഴുത്തുകാരി അരുന്ധധി റോയ് നടത്തിയ പ്രസ്താവന
സമൂഹത്തിന്റെ എചില്പ്പുറങ്ങളില്‍ നിരന്തരം പീഡിപ്പിക്കപ്പെടുന്ന ഇത്തരക്കാര്‍ക്ക് വേണ്ടിയായിരുന്നു....

ഇറോം ഷര്‍മിള വരഷങ്ങളായ് മരണം മുഘാമുഘം കണ്ടു സമരം ചെയ്യുന്നത് ഈ അധസ്ഥിതര്‍ക്കുവേണ്ടിയാണ്........
എന്നിട്ടും അവരുടെ ദുരിതങ്ങള്‍ അവസാനിക്കുന്നില്ല.....
അവര്‍ക്ക് വേണ്ടി സംസാരിച്ചവരുടെയും ....




ഗുല്‍ബര്‍ഗ്: കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും ബിഎസ് പി അധ്യക്ഷയുമായ മായാവതിയുടെ പേഴ്സ് പരിശോധിച്ചപ്പോള്‍ ലഭിച്ചത് ഒരു ലക്ഷം രൂപ. കര്‍ണാടകയിലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ശനിയാഴ്ച ഗുല്‍ബര്‍ഗിലെ ജവാര്‍ഗിയില്‍ ഹെലികോപ്റ്ററിലാണ് മായാവതി എത്തിയത്. മായാവതി പുറത്തിറങ്ങിയശേഷം ഫ്ലൈയിംഗ് സ്ക്വാഡ് ഉദ്യോഗസ്ഥര്‍ കോപ്റ്ററില്‍ നടത്തിയ പരിശോധയിനയിലാണ് മായാവതിയുടെ ഹാന്‍ഡ് ബാഗിലെ പേഴ്സില്‍ നിന്ന് ഒരുലക്ഷം രൂപ കണ്ടെത്തിയത്.
പണം എവിടെനിന്നാണെന്നും എന്തിനാണെന്നുമുള്ള ഉദ്യോഗസ്ഥരുടെ ചോദ്യത്തിന് പണം തന്റെ സഹായികളുടേതാണെന്നായിരുന്നു മായാവതിയുടെ വിശദീകരണം. ഓരോരുത്തര്‍ക്കും 50,000 രൂപ വീതം കൈവശം വെയ്ക്കാമെന്നും മായാവതി ഉദ്യോഗസ്ഥരോട് പറഞ്ഞു. ഇതിനുശേഷം ജവാര്‍ഗിയിലെ തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കാനായി എത്തിയപ്പോഴും മായാവതിയെയും ഇവരെത്തിയ കാറും ഉദ്യോഗസ്ഥര്‍ പരിശോധിച്ചു.
ഇതില്‍ പ്രകോപിതയായ മായാവതി ഉദ്യോഗസ്ഥരോട് തട്ടിക്കയറി. സോണിയാ ഗാന്ധിയോ, സുഷമാ സ്വരാജോ പ്രചാരണത്തിനെത്തുമ്പോള്‍ ഇത്തരത്തില്‍ പരിശോധന നടത്തുമോ എന്ന് ഉദ്യോഗസ്ഥരോട് ചോദിച്ച മായാവതി താന്‍ ദളിത് സ്ത്രീയായതുകൊണ്ടാണ് ഇത്തരം പരിശോധനകള്‍ക്ക് വിധേയായാവേണ്ടിവരുന്നതെന്നും ആരോപിച്ചു.




"ബ്രാണ്ടി കുടിക്കാൻ ഒട്ടുംതോന്നുനില ­്ല ഇപ്പോൾ.....

പക്ഷെ കുപ്പിയിലേക്ക്‌ ­ നോക്കുമ്പോൾ ,
ബ്രാണ്ടി കമ്പനിയിലെ പണിക്കാർ ,
അവരുടെ കുടുംബം ,
അവരുടെ മക്കൾ ,
കുപ്പി നിർമാണതൊയിലാളിക ­ൾ ,
കുപ്പി പെറുക്കി ജീവികുന്നവർ ,
അച്ചാർ കമ്പനിയിലെ സഹോദരിമാർ ,
ബിവരെജു കൊപരെഷനിലെ ജീവനക്കാർ ,
അവരുടെ കുടുംബം ,
അവരുടെ മക്കൾ ,
ഇവരെയെല്ലാം കണ്ണീർ കുടിപിച്ചിട്ടു എന്ത് നേടാൻ......;)



ജനങ്ങളുടെ രൂപയാണ് ഈ കിടക്കുന്നത്. കടമെടുത്ത് ഈ അടുത്തകാലത്ത് കെ.എസ്.ആര്.ടി.സി. 625 ബസുകളുടെ ചെയിസ് വാങ്ങിയത്. ഇതില് 400 ല് അധികം ചെയിസുകള് കോഴിക്കോട്, മാവേലിക്കര, പാംപ്പനംകോട് എന്നീ വര്ക്ഷേപ്പുകളില് വെയിലും,മഴയേറ്റും,പുല്ലുകള് കയറിയും നശിക്കുന്നു !

No comments :

Post a Comment